ഇന്ന് 1083 പേര്‍ക്ക് കൊവിഡ് 19; 1021 പേര്‍ക്ക് രോഗമുക്തിയും; ഇന്നത്തെ കൊവിഡ് കണക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ...