അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ല, മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാതിരുന്നതിനുള്ള കാരണം
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ ആണ്. 2 ചിത്രങ്ങൾ മാത്രമാണ് ഇതിൽ ...



