കേരള പുനഃനിര്‍മ്മാണ വികസന പരിപാടിക്ക് അംഗീകാരം; ഇതിനായി വരുമാനം വര്‍ധിപ്പിക്കും; പമ്പയിലെ മണല്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കുമെന്നും മന്ത്രിസഭാ യോഗം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ കേരള പുനഃനിര്‍മ്മാണ വികസന പരിപാടികള്‍ക്ക് അംഗീകാരം നല്കി. കേരള പുനഃനിര്‍മ്മാണ വികസന ...