Tag: kerala police

‘എല്ലാ നികുതികളും അടച്ച് വാങ്ങിയ മദ്യമാണ് ഒഴുക്കിക്കളയേണ്ടി വന്നത്: വളരെ ദുഃഖമുണ്ടെന്നും ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റീഫന്‍

‘എല്ലാ നികുതികളും അടച്ച് വാങ്ങിയ മദ്യമാണ് ഒഴുക്കിക്കളയേണ്ടി വന്നത്: വളരെ ദുഃഖമുണ്ടെന്നും ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റീഫന്‍

കോവളം: കോവളത്ത് മദ്യവുമായി പോകുമ്പോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ വളരെ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍. ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇതിനോടകം താന്‍ ഒരുപാട് ...

പോലീസ് ഓഫീസർമാരുടെ കുടൽ വിറയ്ക്കും, കുടുംബത്ത് കേറി നിരങ്ങും; പോലീസ് സ്‌റ്റേഷനുള്ളിൽ വീഡിയോ പകർത്തി സ്റ്റാറ്റസിട്ടു; രണ്ട് പേർ വീണ്ടും അറസ്റ്റിൽ

പോലീസ് ഓഫീസർമാരുടെ കുടൽ വിറയ്ക്കും, കുടുംബത്ത് കേറി നിരങ്ങും; പോലീസ് സ്‌റ്റേഷനുള്ളിൽ വീഡിയോ പകർത്തി സ്റ്റാറ്റസിട്ടു; രണ്ട് പേർ വീണ്ടും അറസ്റ്റിൽ

കാക്കനാട്: പോലീസ് സ്‌റ്റേഷനിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്റ്റേഷനകത്ത് ഷൂട്ട് ചെയ്തു പ്രചരിപ്പിച്ച രണ്ടുപേർ പിടിയിൽ. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് ...

നാല് വയസുകാരനായ മകനെ വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ സമാനതകളില്ലാത്ത പ്രതിഷേധം; 15 മണിക്കൂറിന് ശേഷം അർധരാത്രിയിൽ നീതി

നാല് വയസുകാരനായ മകനെ വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ സമാനതകളില്ലാത്ത പ്രതിഷേധം; 15 മണിക്കൂറിന് ശേഷം അർധരാത്രിയിൽ നീതി

മാന്നാർ: ഭർതൃ വീട്ടുകാരോടൊപ്പമുള്ള മകനെ വിട്ടുകിട്ടാൻ നൽകിയ പരാതിക്ക് നീതി ലഭിക്കാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതി പ്രതിഷേധിച്ചത് 15 മണിക്കൂറോളം. ഒടുവിൽ അർധരാത്രിയോടെ പ്രതിഷേധത്തെ ...

പോലീസിനെതിരായ ആക്രമണം ലഹരി ഉപയോഗിച്ചത് കാരണം; തൊഴിലാളികൾ ക്രിമിനൽ സ്വഭാവമുള്ളവരല്ല, പലരും അറിയാതെ കഴിച്ചതാകാം; പോലീസിനെ സഹായിക്കും: സാബു ജേക്കബ്

പോലീസിനെതിരായ ആക്രമണം ലഹരി ഉപയോഗിച്ചത് കാരണം; തൊഴിലാളികൾ ക്രിമിനൽ സ്വഭാവമുള്ളവരല്ല, പലരും അറിയാതെ കഴിച്ചതാകാം; പോലീസിനെ സഹായിക്കും: സാബു ജേക്കബ്

കൊച്ചി: കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ആക്രമിച്ചവരെ ക്യാമറ പരിശോധിച്ചു കണ്ടെത്തി പോലീസിനു കൈമാറുമെന്ന് സാബു ജേക്കബ് ...

തൊഴിലാളികളുടേത് കലാപസമാനമായ ചെയ്തി; ശ്രമിച്ചത് പോലീസുകാരെ തീയിട്ടുകൊല്ലാൻ; രക്ഷ തലനാരിഴയ്ക്ക്

തൊഴിലാളികളുടേത് കലാപസമാനമായ ചെയ്തി; ശ്രമിച്ചത് പോലീസുകാരെ തീയിട്ടുകൊല്ലാൻ; രക്ഷ തലനാരിഴയ്ക്ക്

കൊച്ചി: കിഴക്കമ്പലം കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ സംഘട്ടനം കലാപത്തിന് വഴിമാറാതിരുന്നത് പോലീസിന്റെ തക്കസമയത്തെ ഇടപെടൽ കാരണം. കലാപസമാനമായ നീക്കങ്ങളാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ദൃശ്യങ്ങൾ ...

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികളുടെ ഏറ്റുമുട്ടലിൽ സിഐ അടക്കമുള്ളവർക്ക് ഗുരുതര പരിക്ക്; പോലീസ് ജീപ്പ് കത്തിച്ചു, പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ട് പോലീസുകാർ

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികളുടെ ഏറ്റുമുട്ടലിൽ സിഐ അടക്കമുള്ളവർക്ക് ഗുരുതര പരിക്ക്; പോലീസ് ജീപ്പ് കത്തിച്ചു, പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ട് പോലീസുകാർ

കിഴക്കമ്പലം: ക്രിസ്മസ് രാത്രി എറണാകുളം കിറ്റെക്‌സിലെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരുടെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ നടന്നത് സംഘടിത ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് അഴിഞ്ഞാട്ടമെന്ന് ...

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:കേരള പൊലീസ്

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി:കേരള പൊലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മത സ്പർദ്ധ ...

ഡൽഹി പോലീസിൽ എസ്‌ഐ തസ്തിക കൈയ്യെത്തും ദൂരത്ത്; സ്വപ്‌നം പൂവണിയും മുൻപെ ബാലുവിനെ തട്ടിയെടുത്ത് മരണം; കണ്ണീരൊടുങ്ങാതെ ജന്മനാട്

ഡൽഹി പോലീസിൽ എസ്‌ഐ തസ്തിക കൈയ്യെത്തും ദൂരത്ത്; സ്വപ്‌നം പൂവണിയും മുൻപെ ബാലുവിനെ തട്ടിയെടുത്ത് മരണം; കണ്ണീരൊടുങ്ങാതെ ജന്മനാട്

അമ്പലപ്പുഴ:പോലീസ് ട്രെയിനിയായ ബാലുവിന്റെ ഏറ്റവും വലിയ മോഹം എസ്‌ഐ ആകണമെന്നായിരുന്നു. ഡൽഹി പോലീസിൽ എസ്‌ഐ ആകാനുള്ള എല്ലാ കടമ്പകളും മറികടന്ന് പരിശോധനയും കഴിഞ്ഞ് കാത്തിരിക്കെയാണ് ബാലുവിനെ മരണം ...

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുട്ടിയുടെ ഹർജി

പിങ്ക് പോലീസിന്റെ അപമാനത്തിനിരയായ പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹ; നടപടിയെടുക്കാത്ത പോലീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതി; പോലീസുകാരിയുടെ മാപ്പപേക്ഷ സ്വീകരിക്കാതെ എട്ടുവയസുകാരി

കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലിൽ നടുറോഡിൽ വെച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് അച്ഛനേയും മകളേയും ആക്ഷേപിച്ച കേസിൽ പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെന്ന് ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥക്കെതിരെ ...

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു; കണ്ണൂരിലെ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു; കണ്ണൂരിലെ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ...

Page 27 of 67 1 26 27 28 67

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.