Tag: kerala police

ride

ഇത് സ്‌നേഹമല്ല…അപകടകരമായ കുറ്റമാണ്..! ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര, മുന്നറിയിപ്പുമായി കേരളാപോലീസ്

തിരുവനന്തപുരം: ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിനെതിരെ കേരളാ പോലീസിന്റെ മുന്നറിയിപ്പ്. 'ഇത് സ്‌നേഹമല്ല...അപകടകരമായ കുറ്റമാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കേരളാപോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ...

മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

മെഡിക്കൽ കോളേജിൽ നിന്നും കരഞ്ഞോടിയ വിശ്വനാഥൻ സഹായത്തിനായി പോലീസിനെ വിളിച്ചത് മൂന്ന് തവണ; തെളിവുകൾ പുറത്ത്

കോഴിക്കോട്: തൂങ്ങിമരിക്കുന്നതിന് തൊട്ടുമുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പോലീസിനെ സഹായത്തിനായി വിളിച്ചത് മൂന്നോളം തവണ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവുന്നതിന് മുമ്പാണ് വിശ്വനാഥൻ ...

baby

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഡ്യൂട്ടിക്കായി പോകവെ അടുത്തുള്ള വീട്ടില്‍ കൂട്ട കരച്ചിലും ബഹളവും; നിശ്ച്ചലമായി കിടന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

കണ്ണൂര്‍: നിശ്ച്ചലമായി കിടന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഫാസിലാണ് ശ്വാസം ...

death

ട്യൂഷന് പോകാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; 11 വയസ്സുകാരി വീട്ടിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു

കൊച്ചി: ട്യൂഷന് പോകാത്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 11 വയസ്സുകാരി വീട്ടിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. എറണാകുളം തൃകാരിയൂരിലാണ് സംഭവം. ട്യൂഷന് പോകാത്തത് വീട്ടുകാര്‍ ...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞു; കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്

തിരുവനന്തപുരം: ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു, പോലീസുകാരുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്. ഇന്നലെ പത്തരയോടെ കാട്ടാക്കട ജുഡീഷ്യല്‍ ...

വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ 12കാരന്‍; മൂന്ന് പേര്‍ പിടിയില്‍

തെറ്റ് ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്; പോക്‌സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയായ റിട്ട. എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന റിട്ട. എസ്‌ഐ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ ഇരയുടെ ...

share-chat

ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ടു; 18കാരിയെ തേടിയെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

വളാഞ്ചേരി: ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊല്ലം നെടുമ്പന സ്വദേശിയായ 27കാരനെയാണ് വളാഞ്ചേരിയിലെ നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചത്. ...

ടിവി ഇടാനും ഡോറ് തുറക്കാൻ പോലും അച്ഛന്റെ പ്രായമുള്ള പോലീസുകാർ; വനിതാ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? വിമർശിച്ച് കെബി ഗണേഷ്‌കുമാർ

ടിവി ഇടാനും ഡോറ് തുറക്കാൻ പോലും അച്ഛന്റെ പ്രായമുള്ള പോലീസുകാർ; വനിതാ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? വിമർശിച്ച് കെബി ഗണേഷ്‌കുമാർ

കൊല്ലം: വനിതാ ഐപിഎസ് ഓഫീസർമാരെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിമർസനം. ''പുതിയ ...

arrested

ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി; ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി. ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍. മുക്കുപണ്ടം കൊടുത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിവാങ്ങി ജ്വല്ലറി ജീവനക്കാരെ ...

private-bus

ഗതാഗതക്കുരുക്കിനിടയില്‍ വണ്‍വേ തെറ്റിച്ച് ഓടിപ്പാഞ്ഞ സ്വകാര്യബസിനെ പിടിച്ചുകെട്ടി നാട്ടുകാര്‍, റിവേഴ്‌സ് എടുപ്പിച്ചു

മലപ്പുറം: അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ വണ്‍വേ തെറ്റിച്ച് ഓടിപ്പാഞ്ഞ സ്വകാര്യബസിന് കിട്ടിയത് എട്ടിന്റെപണി. കൂടുതല്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയ ബസിനെ നാട്ടുകാരും മറ്റ് ഡ്രൈവര്‍മാരും ചേര്‍ന്ന് റിവേഴ്‌സ് എടുപ്പിച്ചു. അങ്ങാടിപ്പുറം ...

Page 13 of 66 1 12 13 14 66

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.