കണ്ട് പഠിക്കണം! കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃക; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിനിധി
തിരുവനന്തപുരം: കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങളെയും മറ്റും പ്രശംസിച്ച് യുപി സര്‍ക്കാര്‍ പ്രതിനിധി. ഉത്തര്‍പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവു ആണ് സര്‍ക്കാരിനെയും പ്രവര്‍ത്തനങ്ങളെയും ...