Tag: Kerala flood

സഹായഹസ്തം നീട്ടി കെഎസ്എഫ്ഇ ജീവനക്കാർ; ശമ്പളത്തിൽ നിന്നും ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

സഹായഹസ്തം നീട്ടി കെഎസ്എഫ്ഇ ജീവനക്കാർ; ശമ്പളത്തിൽ നിന്നും ഒന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന ക്യാപെയ്‌നുകളെ വകവെയ്ക്കാതെ ധനസഹായം ഒഴുകുകയാണ് അക്കൗണ്ടിലേക്ക്. ഇതിനിടെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകാൻ കെഎസ്എഫ്ഇ ജീവനക്കാരും രംഗത്ത്. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം ...

മനുഷ്യത്വം വറ്റിയിട്ടില്ല: കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകയായി ആലപ്പുഴയിലെ വ്യാപാരിയും

മനുഷ്യത്വം വറ്റിയിട്ടില്ല: കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകയായി ആലപ്പുഴയിലെ വ്യാപാരിയും

ആലപ്പുഴ: ഈ പ്രളയകാലത്ത് മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ ഫുട്പാത്ത് കച്ചവടക്കാരനായ നൗഷാദ് ആണ്. തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് നൗഷാദ് ...

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും; ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തി ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും; ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തി ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

മലപ്പുറം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യംപുകളും സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി, സര്‍ക്കാര്‍ കൈവിടില്ലെന്ന് ...

പ്രളയത്തില്‍ വയറിംഗ് നശിച്ചവര്‍ക്ക് സൗജന്യ സേവനവുമായി കെഎസ്ഇബി

പ്രളയത്തില്‍ വയറിംഗ് നശിച്ചവര്‍ക്ക് സൗജന്യ സേവനവുമായി കെഎസ്ഇബി

കൊച്ചി: പ്രളയത്തില്‍ നശിച്ച വീടുകള്‍ക്ക് സഹായവുമായി കെഎസ്ഇബിയും രംഗത്ത്. വെള്ളം കയറി വൈദ്യുത കണക്ഷനുകള്‍ താറുമായ വീടുകളിലെ സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ...

ഈ സ്‌നേഹമാണെന്റെ ഊര്‍ജം! ക്യാമ്പില്‍ ദുരിതബാധിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് എറണാകുളം കലക്ടര്‍; ജനമനസ്സുകള്‍ കീഴടക്കി വീണ്ടും സുഹാസ് ഐഎഎസ്

ഈ സ്‌നേഹമാണെന്റെ ഊര്‍ജം! ക്യാമ്പില്‍ ദുരിതബാധിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് എറണാകുളം കലക്ടര്‍; ജനമനസ്സുകള്‍ കീഴടക്കി വീണ്ടും സുഹാസ് ഐഎഎസ്

കൊച്ചി: പ്രളയം ബാക്കിയാക്കുന്നത് കണ്ണീരില്‍ കുതിര്‍ന്ന ജീവിതങ്ങള്‍ മാത്രമല്ല, മനുഷ്യത്വം മരവിച്ചിട്ടില്ലെന്നും കൂടിയാണ്. രക്ഷാപ്രവര്‍ത്തനത്തിലെയും ക്യാമ്പുകളിലെയും മ സഹജീവി സ്‌നേഹത്തിന്റെ പലകാഴ്ചകളും മനസ്സില്‍ തട്ടിനില്‍ക്കുന്നവയാണ്. പ്രവര്‍ത്തനങ്ങള്‍ മികച്ച ...

പ്രളയബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി: ചൊവ്വാഴ്ച പുത്തുമലയും കവളപ്പാറയും സന്ദര്‍ശിക്കും

പ്രളയബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി: ചൊവ്വാഴ്ച പുത്തുമലയും കവളപ്പാറയും സന്ദര്‍ശിക്കും

കോഴിക്കോട്: മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശനം നടത്തും. നാളെ രാവിലെ വിമാന മാര്‍ഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ...

വാപ്പ താരമായതില്‍ അത്ഭുതമില്ല! ചെറുപ്പം മുതലേ ഞങ്ങളുടെ വാപ്പ ഇങ്ങനെ തന്നെ:  കാരുണ്യത്തിന്റെ മറുവാക്കായ നൗഷാദിന്റെ മകള്‍ പറയുന്നു

വാപ്പ താരമായതില്‍ അത്ഭുതമില്ല! ചെറുപ്പം മുതലേ ഞങ്ങളുടെ വാപ്പ ഇങ്ങനെ തന്നെ: കാരുണ്യത്തിന്റെ മറുവാക്കായ നൗഷാദിന്റെ മകള്‍ പറയുന്നു

കൊച്ചി: മനസ്സിന്റെ വലിയ നന്മ കൊണ്ട് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ലോകത്തെ താരമായി മാറിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ നൗഷാദിക്ക. പ്രളയദുരിതബാധിതര്‍ക്ക് എത്തിക്കാനുള്ള വസ്ത്രം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ ചാക്കുകളില്‍ ...

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം സന്ദർശനം; അമിത് ഷാ കേരളത്തെ അവഗണിച്ചെന്ന് സിപിഎം

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം സന്ദർശനം; അമിത് ഷാ കേരളത്തെ അവഗണിച്ചെന്ന് സിപിഎം

ന്യൂഡൽഹി: പ്രളയവും മഴക്കെടുതികളും ബാധിച്ച സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ മനഃപൂർവ്വം സന്ദർശന പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ...

‘ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ’; പൈസ വേണ്ടാ; നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ചെങ്ങന്നൂർകാരുടെ ഹൃദയം കീഴടക്കി മഞ്ചേരിയുടെ നന്മ

‘ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ’; പൈസ വേണ്ടാ; നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ചെങ്ങന്നൂർകാരുടെ ഹൃദയം കീഴടക്കി മഞ്ചേരിയുടെ നന്മ

മലപ്പുറം: കേരളത്തിൽ നിന്നും അതിതീവ്രമഴ മാറി നിന്നെങ്കിലും മഴക്കെടുതികൾക്ക് ശമനമുണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭം ബാധിച്ചത് മലബാർ പ്രദേശത്തെയാണ്.മലപ്പുറത്തും വയനാട്ടിലും ഉരുൾപൊട്ടൽ നിരവധി ജീവനുകൾ കവർന്നു. ഒട്ടേറെപ്പേരെ ...

വീണ്ടും പ്രളയമുണ്ടാകാൻ കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിൽ വരുത്തിയ വീഴ്ച: മാധവ് ഗാഡ്ഗിൽ

വീണ്ടും പ്രളയമുണ്ടാകാൻ കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിൽ വരുത്തിയ വീഴ്ച: മാധവ് ഗാഡ്ഗിൽ

മുംബൈ: കേരളത്തെ വീണ്ടും പ്രളയക്കെടുതി വേട്ടയാടാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യക്ഷൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ ...

Page 6 of 16 1 5 6 7 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.