Tag: Kerala Flood Rescue

വയസ്സ് 34, എടുക്കേണ്ടിവന്നത് ഇരുപത്തിയഞ്ചോളം മൃതശരീരങ്ങള്‍; പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവച്ച് ജെയ്‌സല്‍

വയസ്സ് 34, എടുക്കേണ്ടിവന്നത് ഇരുപത്തിയഞ്ചോളം മൃതശരീരങ്ങള്‍; പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവച്ച് ജെയ്‌സല്‍

തിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിലെ മുതുക് ചവിട്ടുപടിയാക്കിയ രക്ഷാപ്രവര്‍ത്തകന്‍ ജെയ്‌സലിനെ ആരും മറന്നുകാണില്ല. ജെയ്‌സലിന്റെ മഹാനന്മയ്ക്ക് വാക്കുകളില്‍ ഒതുങ്ങാത്ത അഭിനന്ദനങ്ങളും ആദരവും മലയാളി തിരിച്ചുനല്‍കിയിരുന്നു. അതേസമയം, പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ ...

‘കനാലിന്റെ കരയില്‍ മുളകള്‍ നാട്ടിയ സഖാക്കള്‍ക്ക് എന്തൊരു കരുത്തായിരുന്നു, മണ്ണ് നിറച്ച ചാക്കുകളുമായി അര്‍ബാന ഉന്തിയ സഖാക്കള്‍ എന്ത് വേഗമായിരുന്നു’; അര്‍ധരാത്രിയില്‍ കെഎല്‍ഡിസി കനാല്‍ ബണ്ടിലെ വിള്ളലടച്ച യുവാക്കളെ കുറിച്ചുള്ള കുറിപ്പ് വൈറല്‍

ഇരിങ്ങാലക്കുട: അപ്രതീക്ഷിതമായെത്തിയ രണ്ടാം പ്രളയത്തിന്റെ ഞെട്ടലിലാണ് കേരളക്കര. എങ്കിലും ദുരന്തനിമിഷം അറിഞ്ഞ മുതല്‍ ഒരുനിമിഷംപോലും പാഴാക്കാതെ എല്ലാവരും ഒറ്റക്കെട്ടായ് നിന്ന് മുന്നൊരുക്കം നടത്തിയതുകൊണ്ട് ഒഴിവായത് വന്‍ ദുരന്തമാണ്. ...

പ്രളയ ബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വില്ലേജ് ഓഫീസര്‍:  സൈബര്‍ലോകത്തിന്റെ കൈയ്യടി നേടി വിജയ ലക്ഷ്മി ടീച്ചര്‍

പ്രളയ ബാധിതര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വില്ലേജ് ഓഫീസര്‍: സൈബര്‍ലോകത്തിന്റെ കൈയ്യടി നേടി വിജയ ലക്ഷ്മി ടീച്ചര്‍

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് സൈബര്‍ലോകത്ത് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ...

‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’: സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; അതിജീവനത്തിലേക്ക് കൈകോര്‍ത്ത് ആദിയും

‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’: സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; അതിജീവനത്തിലേക്ക് കൈകോര്‍ത്ത് ആദിയും

കോഴിക്കോട്: രണ്ടാംപ്രളയത്തെയും കേരളം അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ദുരന്തമുഖത്തെല്ലാം സഹായഹസ്തവുമായി പങ്കുചേര്‍ന്നവര്‍ അതിനുള്ള സാക്ഷ്യമാണ്. മനുഷ്യത്വം നന്മയും വറ്റാത്ത ഒട്ടനവധിപേരാണ് തങ്ങളാല്‍ ആവുന്ന സഹായവുമായി മുന്നിട്ടിറങ്ങുന്നത്. ഗ്രാഫിക് ഡിസൈനറായ ...

മഹാപ്രളയത്തില്‍ ജനനം, അതിജീവിക്കാന്‍ ഇടം തേടി കുഞ്ഞ്മാലാഖ

മഹാപ്രളയത്തില്‍ ജനനം, അതിജീവിക്കാന്‍ ഇടം തേടി കുഞ്ഞ്മാലാഖ

കൊച്ചി: മഹാപ്രളത്തിന്റെ മുറിവുകളില്‍ നിന്നും കേരളം അതിജീവിക്കുന്നതിനിടെയാണ് വീണ്ടും കനത്തമഴ ദുരിതമായി പെയ്തിറങ്ങിയത്. നാടെങ്ങും അതിജീവനത്തിന്റെ കാഴ്ചകളാണ്. എറണാകുളം കുറുമശ്ശേരിയില്‍ മഹാപ്രളയത്തില്‍ ജനിച്ച ഒരുവയസ്സുകാരി കുഞ്ഞ് കൃപാമരിയയും ...

പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായം; കേരളത്തിന് 102 കോടിയുടെ ബില്ല്

പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ സഹായം; കേരളത്തിന് 102 കോടിയുടെ ബില്ല്

ന്യൂഡല്‍ഹി: പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ചെയ്ത സഹായങ്ങള്‍ക്ക് കേരളത്തിന് 102 കോടിയുടെ ബില്ല്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചതിനാണ് ബില്ല്. കഴിഞ്ഞദിവസം രാജ്യസഭയിലാണ് പ്രതിരോധ ...

‘എനിയ്ക്ക് നീന്തി രക്ഷപ്പെടാം, പക്ഷേ അമ്മാമയെ ആറിന് വിട്ട് കൊടുത്തുള്ള രക്ഷ ആവശ്യമില്ല’ മുങ്ങിതാഴ്ന്ന അമ്മൂമ്മയെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റി ആറാം ക്ലാസുകാരന്‍! ബിഗ് സല്യൂട്ട്

‘എനിയ്ക്ക് നീന്തി രക്ഷപ്പെടാം, പക്ഷേ അമ്മാമയെ ആറിന് വിട്ട് കൊടുത്തുള്ള രക്ഷ ആവശ്യമില്ല’ മുങ്ങിതാഴ്ന്ന അമ്മൂമ്മയെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റി ആറാം ക്ലാസുകാരന്‍! ബിഗ് സല്യൂട്ട്

ആലപ്പുഴ: വെള്ളത്തില്‍ മുങ്ങി താഴ്ന്ന അമ്മൂമ്മയെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചു കയറ്റി ആറാം ക്ലാസുകാരന്‍ കൊച്ചുമകന്‍. എനിയ്ക്ക് നീന്തി രക്ഷപ്പെടാം, പക്ഷേ അമ്മാമയെ ആറിന് വിട്ട് കൊടുത്തുള്ള ...

മഹാപ്രളയത്തിലെ രക്ഷകരായ നാവികസേന സംഘത്തിലെ തലവന്‍ വിജയ് വര്‍മ്മയെയും ക്യാപ്റ്റന്‍ രാജ് കുമാറിനെയും തേടി ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

മഹാപ്രളയത്തിലെ രക്ഷകരായ നാവികസേന സംഘത്തിലെ തലവന്‍ വിജയ് വര്‍മ്മയെയും ക്യാപ്റ്റന്‍ രാജ് കുമാറിനെയും തേടി ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

സിങ്കപ്പൂര്‍ സിറ്റി: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ മലയാളികളുടെ രക്ഷകരായി എത്തിയ നാവിക സേന സംഘത്തിലെ തലവന്‍ കമാഡര്‍ വിജയ് വര്‍മ്മയ്ക്കും കൂടെ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ പി രാജ്കുമാറിനും ...

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.