അന്യഭാഷാ ചിത്രങ്ങള്‍ക്ക് തീയ്യേറ്റര്‍ നിയന്ത്രണം; ഇനി മുതല്‍ 125 തീയ്യേറ്ററുകള്‍ മാത്രമേ നല്‍കൂ
അന്യ ഭാഷ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മലയാള സിനിമാ സംഘടനകള്‍. മലയാള സിനിമകള്‍ക്ക് തീയേറ്റര്‍ ലഭിക്കാതെ മുന്നൂറില്‍ അതികം സെന്ററുകള്‍ അന്യഭാഷ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് പതിവാണ്. ...