സഹോദരനെ സഹായിച്ച് പെരുവഴിയിലായി; ഷാര്‍ജയില്‍ പ്രവാസിക്കും കുടുംബത്തിനും നരകജീവിതം
ഷാര്‍ജ: ഷാര്‍ജയില്‍ സ്വന്തം സഹോദരനെ സഹായിച്ചതിന്റെ പേരില്‍ പെരുലഴിയിലായത് നാലംഗ മലയാളി കുടുംബമാണ്. ദുബായിലുള്ള സഹോദരന്റെ കാര്‍ഗോ ബിസിനസ് ആവശ്യത്തിനായി 60,000 ദിര്‍ഹം പലിശയ്ക്കെടുത്തതോടെയാണ് കൊല്ലം പരവൂര്‍ ...