ഉയര്‍ന്ന് മരണം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ട ...