‘കേരള ചിക്കനു’ മായി കുടുംബശ്രീ; സെപ്തംബറില്‍ വിപണിയിലേക്ക്! കിലോഗ്രാമിന് 85 രൂപ നിരക്കില്‍ വില്പന
ആലപ്പുഴ: കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബറില്‍ വിപണിയിലേക്കെത്തും. ഒരു കിലോഗ്രാമിന് 85 രൂപ നിരക്കിലാണ് ചിക്കന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം ...