വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; രാത്രിയിൽ അപ്രത്യക്ഷയായി വധു; ഒപ്പം 20 പവനും
കല്ലമ്പലം: എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വിവാഹവേദിയിലേക്ക് കാലെടുത്തുവെയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധുവിനെ കാണാതായി. വിവാഹത്തിന്റെ തലേന്ന് നടന്ന സത്കാരത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടന്ന ...