അന്ന് ബൈക്ക് തള്ളി പ്രകടനം, ഇന്ന് ‘തള്ളിമറിച്ചിടല്’ മാത്രം; പെട്രോള്‍ ഡീസല്‍ നികുതി വര്ധപ്പിച്ചതിനു പിന്നാലെ ബിജെപിയെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ് ...