Tag: Kerala Assembly

ep jayarajan

കേരളത്തിൽ ഇടതു തരംഗം; എൽഡിഎഫ് നൂറിലധികം സീറ്റ് നേടും; യുഡിഎഫ് ശിഥിലമാകും: ഇപി ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഇടത് തരംഗമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇപി ജയരാജൻ. എൽഡിഎഫ് നൂറിലധികം സീറ്റ് നേടുമെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ശിഥിലമാകുമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. ...

കാൽ നൂറ്റാണ്ട് ആലുവയെ സേവിച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും എൽഡിഎഫിന് യുവസ്ഥാനാർത്ഥി; ഷെൽന നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തിൽ അമ്പരന്ന് യുഡിഎഫ്; എതിരേറ്റ് ജനങ്ങൾ

കാൽ നൂറ്റാണ്ട് ആലുവയെ സേവിച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും എൽഡിഎഫിന് യുവസ്ഥാനാർത്ഥി; ഷെൽന നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തിൽ അമ്പരന്ന് യുഡിഎഫ്; എതിരേറ്റ് ജനങ്ങൾ

ആലുവ: ആലുവയിൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ സ്ഥാനാർത്ഥിയെ ചൊല്ലി യുഡിഎഫിൽ വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർച്ചയായി രണ്ട് തവണ ആലുവയെ പ്രതിനിധീകരിക്കുന്ന അൻവർ സാദത്തിന് തന്നെ മൂന്നാം ...

oomman chandi | Politics news

ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് പാർട്ടി; തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം മാറ്റമുണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും ...

മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

നിയമസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിച്ചേക്കും; കൽപ്പറ്റയിൽ നിന്നും ജനവിധി തേടാൻ സാധ്യത

ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരരംഗത്തേക്ക് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. വയനാട്ടിൽ നിന്നും ജനവിധി തേടാനാണ് മുല്ലപ്പള്ളി ആലോചിക്കുന്നുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ മുല്ലപ്പള്ളി ...

CM Pinarayi | Kerala News

ഞാനൊരു പ്രത്യേക ജനുസ്; പിആർ ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്; ആരുടെ മുന്നിലും തലകുനിച്ചിട്ടില്ല, അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മാസ് മറുപടി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിനെ ചൊല്ലി മുഖ്യമന്ത്രിക്ക് നേരെ ആരോപണ ശരങ്ങൾ ഉയർത്തിയ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുഖ്യമന്ത്രിയും പിടി തോമസും തമ്മിലുണ്ടായ വാക്‌പോരിനിടെയാണ് ...

Governor | Kerala News

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാട്ടി; ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളം; പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ ...

CM Pinarayi | Kerala News

രാജന്റെ മക്കളായ രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും നൽകും; പഠനത്തിന് 10 ലക്ഷം രൂപ ധനസഹായവും; സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുൽ, രഞ്ജിത്ത് എന്നിവർക്ക് സ്ഥലവും വീടും ...

o rajagopal | Kerala News

പ്രമേയത്തെ അനുകൂലിച്ചിട്ടില്ല, ശക്തമായി എതിർക്കുകയാണ് ചെയ്തത്; സ്പീക്കർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്നും ആരോപണം: നിലപാട് മാറ്റി ഒ രാജഗോപാൽ

തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഏക ബിജെപി എംഎൽഎയായ താൻ അനുകൂലിച്ചെന്ന വാർത്തയെ തള്ളി ഒ രാജഗോപാൽ. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ ...

Governor | Keral aNews

പിന്നിൽ മറ്റെന്തോ ലക്ഷ്യം! കാർഷിക നിയമഭേദഗതി തള്ളികളയാൻ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു; സഭാചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാനായി കേരള നിയമസഭ പ്രത്യേകമായി ചേരുന്ന നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. സംസ്ഥാന സഭാ ...

അവകാശ ലംഘനം: എൻഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി; സ്പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്നെന്ന് ചെന്നിത്തല

അവകാശ ലംഘനം: എൻഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി; സ്പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകളെ ചോ ദ്യം ചെയ്ത് കേരള നിയമസഭ എത്തികിസ് കമ്മിറ്റി. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിൽ കേന്ദ്ര അന്വേഷണ ഏജൻസിയോട് വിശദീകരണം തേടാൻ ...

Page 1 of 2 1 2

Recent News