ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊട്ടയ്ക്ക് വാഹനാപകടത്തിൽ പരിക്ക്; കാത്തിരുന്ന ഒളിമ്പിക്സ് നഷ്ടമായേക്കുമെന്ന് ഭയം
ക്വലാലംപുർ: ലോക ചാമ്പ്യൻഷിപ്പുകളിൽ എല്ലാം കിരീടം നേടി ഒളിമ്പിക്സ് മെഡലും സ്വന്തമാക്കി ചരിത്ര താരമാകാൻ കൊതിച്ച ജപ്പാന്റെ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം കെന്റോ മൊമൊട്ടയ്ക്ക് ...