Tag: kavalappara

കവളപ്പാറയിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി എംപി

കവളപ്പാറയിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി എംപി

മലപ്പുറം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും നാശംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വയനാട് എംപി രാഹുല്‍ഗാന്ധി. ഭൂദാനം പോത്തുകല്ല് ക്യാമ്പിലെത്തി ദുരിതബാധിതരെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും കെപിസിസി ...

കവളപ്പാറയിലും സമീപത്തേക്കും സഹായമെത്തിക്കാൻ തിരുവനന്തപുരത്ത് നിന്നും മാധ്യമപ്രവർത്തകരുടെ ലോറി; പ്രസ്‌ക്ലബിൽ നിന്നും നാളെ പുറപ്പെടും

കവളപ്പാറയിലും സമീപത്തേക്കും സഹായമെത്തിക്കാൻ തിരുവനന്തപുരത്ത് നിന്നും മാധ്യമപ്രവർത്തകരുടെ ലോറി; പ്രസ്‌ക്ലബിൽ നിന്നും നാളെ പുറപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വേദനയായി മാറിയ കവളപ്പാറയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് സഹായമെത്തിക്കാൻ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ നാളെ ലോറി പുറപ്പെടുന്നു. ഉരുൾപൊട്ടലിൽ 63 പേരെ കാണാതായ നിലമ്പൂരിലെ കവളപ്പാറയിലെയും ...

അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്നവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ; കവളപ്പാറയിൽ നിന്നും യുവാവിന്റെ കണ്ണീർ കുറിപ്പ്

അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്നവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ; കവളപ്പാറയിൽ നിന്നും യുവാവിന്റെ കണ്ണീർ കുറിപ്പ്

മലപ്പുറം: കേരളത്തിൽ പേമാരി നാശം വിതയ്ക്കുന്നതിനിടെ നാടിന്റെ കണ്ണീരായി കവളപ്പാറ. പേമാരി ഏറ്റവുമധികം അപകടം വിതച്ച സ്ഥലമായി മലപ്പുറത്തെ കവളപ്പാറ മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ 30ലേറെ വീടുകളും 60ലേറെ ...

കവളപ്പാറ കണ്ണീരാകുന്നു; ആളുകൾ അകപ്പെട്ട മൺകൂനയിൽ നിന്നും ദുർഗന്ധം; നിസഹായരായി രക്ഷാപ്രവർത്തകർ

കവളപ്പാറ കണ്ണീരാകുന്നു; ആളുകൾ അകപ്പെട്ട മൺകൂനയിൽ നിന്നും ദുർഗന്ധം; നിസഹായരായി രക്ഷാപ്രവർത്തകർ

മലപ്പുറം: മലപ്പുറം കവളപ്പാറയിൽ ഉരുൾപ്പൊട്ടി ഏക്കറോളം പ്രദേശം മണ്ണിനടിയിലാവുകയും വീടുകൾ അകപ്പെട്ടുപോവുകയും ചെയ്ത സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനാകാതെ രക്ഷാപ്രവർത്തകർ. അതേസമയം, രക്ഷാപ്രവർത്തനം തടസപ്പെടുത്തി വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. ...

കവളപ്പാറയിൽ രാത്രി മണ്ണിനടിയിൽ നിന്നും നിലവിളി കേട്ടെന്ന് നാട്ടുകാർ; രക്ഷാപ്രവർത്തനത്തിന് ഇടയിലും ഉരുൾപൊട്ടൽ

കവളപ്പാറയിൽ രാത്രി മണ്ണിനടിയിൽ നിന്നും നിലവിളി കേട്ടെന്ന് നാട്ടുകാർ; രക്ഷാപ്രവർത്തനത്തിന് ഇടയിലും ഉരുൾപൊട്ടൽ

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ട കുടുംബങ്ങൾക്കായി തെരച്ചിൽ പുരോഗമിക്കുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 49 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ ...

മനുഷ്യസാധ്യമല്ല; കവളപ്പാറയിലേക്ക് എത്താനാകാതെ രക്ഷാപ്രവർത്തകർ; സൈന്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങൾ

മനുഷ്യസാധ്യമല്ല; കവളപ്പാറയിലേക്ക് എത്താനാകാതെ രക്ഷാപ്രവർത്തകർ; സൈന്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനങ്ങൾ

മലപ്പുറം: മണ്ണടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ കവളപ്പാറയിൽ രക്ഷാപ്രവർത്തനവും നിലയ്ക്കുന്നു. വൻദുരന്തമുണ്ടായ കവളപ്പാറയിൽ 36 വീടുകൾക്ക് മണ്ണിനടിയിൽ അകപ്പെട്ടെന്നാണ് വിവരം, ഈ വീടുകളിൽ 41ഓളം പേരുണ്ടെന്നും പ്രദേശവാസികൾ സൂചിപ്പിക്കുന്നു. എന്നാൽ, ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.