ഉത്തര്‍പ്രദേശില്‍ രണ്ട് കാശ്മീരികളെ ക്രൂരമായി മര്‍ദ്ദിച്ചു, ആക്രമണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചു; കലാപം സൃഷ്ടിച്ച് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ രണ്ട് കാശ്മീരകളെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് കലാപം സൃഷ്ടിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഡ്രൈ ഫ്രൂട്ട് വില്‍പ്പനക്കാരായ ...