‘എൻറെ മരണത്തിനായി ചിലർ കാശിയിൽ പ്രാർത്ഥന നടത്തി, ചിലർ പരസ്യമായി ആശംസകൾ അറിയിച്ചുവെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയ എതിരാളികൾ അധഃപതിച്ചെന്ന് മോഡി
വാരാണസി: രാഷ്ട്രീയ എതിരാളികൾ തന്റെ മരണത്തിന് വേണ്ടി കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമർശം. രാഷ്ട്രീയ ...