അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്…? ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം, രോഷത്തോടെ നടി കാര്‍ത്തിക
മുംബൈയിലെ വീട്ടിലേയ്ക്ക് ഒരു ലക്ഷം വൈദ്യുതി ബില്‍ എത്തിയതില്‍ രോഷത്തോടെ പ്രതികരണവുമായി നടി കാര്‍ത്തിക. അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക താരത്തിന് ലഭിച്ചത്. ഇത് ...