സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നൂവെന്ന് പറഞ്ഞ് കൂടുതല്‍ അഭിനയിക്കേണ്ട, ബിജെപിയില്‍ ചേര്‍ന്നോളൂ; രജനീകാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം
ചെന്നൈ: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു മുസ്ലീം പൗരനെയും ബാധിക്കില്ലെന്ന് പറഞ്ഞ നടന് രജനികാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ...