Tag: Karnataka

i phone factory | big news live

ഐഫോണ്‍ നിര്‍മാണക്കമ്പനി അടിച്ചുതകര്‍ത്ത സംഭവം; വിസ്ട്രോണ്‍ കമ്പനിക്ക് നഷ്ടം 437 കോടി, നൂറിലേറെ ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു

ബംഗളൂരു: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടിച്ചുതകര്‍ത്ത കോലാറിലെ വിസ്ട്രോണ്‍ കമ്പനിക്ക് 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. കമ്പനിയില്‍ നിന്ന് നൂറിലേറെ ഐഫോണുകളും മോഷ്ടിക്കപ്പെട്ടു എന്നാണ് കമ്പനി ...

iphone | Bignewslive

നാലുമാസമായി ശമ്പളമില്ല; ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികളുടെ പ്രതിഷേധം, വന്‍ നാശനഷ്ടം

ബംഗളൂരു: നാല് മാസം ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികളുടെ പ്രതിഷേധം. തായ്വാന്‍ ആസ്ഥാനമായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ബംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയാണ് തൊഴിലാളികള്‍ അടിച്ചുതകര്‍ത്തത്. ...

COVID-19 +ve mother | Bignewslive

കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ പീഡിപ്പിച്ചു; ക്രൂരത ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് പുറത്തുകൊണ്ടുപോയ ശേഷം

ബംഗളൂരു: കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ പീഡിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് കടത്തിക്കൊണ്ടുപോയ ശേഷമാണ് നാലംഗസംഘം പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

BC Patil | India News

ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കൾ; ഭാര്യയേയും മക്കളേയും പരിപാലിക്കാത്തവർ: അധിക്ഷേപിച്ച് കർണാടക മന്ത്രി

ബംഗളൂരു: കാർഷിക കടങ്ങളേറി ആത്മഹത്യ ചെയ്യുന്ന കർഷകരെ ഭീരുക്കളെന്ന് ആക്ഷേപിച്ച് കർണാടക കൃഷി മന്ത്രി ബിസി പാട്ടീൽ പറഞ്ഞു. ഭാര്യയെയും മക്കളെയും പരിപാലിക്കാൻ കഴിയാത്ത അവർ ഭീരുക്കൾ ...

bjp leader | bignews live

ബ്രാഹ്‌മണരോ, ലിംഗായത്തുകളോ ആരുമായിക്കോട്ടെ, ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ഞങ്ങള്‍ ടിക്കറ്റ് നല്‍കും, എന്നാല്‍ ഒരിക്കലും മുസ്ലീമിന് നല്‍കില്ല; വര്‍ഗീയത വിളമ്പി ബിജെപി നേതാവ്

ബംഗളൂരു: വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്ത്. ഏത് ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കുമെന്നും എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ടിക്കറ്റ് നല്‍കില്ലെന്നായിരുന്നു കര്‍ണ്ണാടക ഗ്രാമവികസന ...

yedurappa | bignewslive

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സന്തോഷിനെ എംഎസ് ...

rape case| bignews live

കളിക്കുന്നതിനിടെ പത്തുവയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 60വയസ്സുകാരന്‍ ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍

ബംഗളൂരു: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അറുപത് വയസ്സുകാരന്‍ ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ദേവനഹള്ളിയിലാണ് സംഭവം. ചിക്കബെല്ലാപുര സ്വദേശിയായ വെങ്കട്ടരമണപ്പ ആണ് അറസ്റ്റിലായത്. മകളുടെ വീട്ടില്‍വെച്ചാണ് വെങ്കട്ടരമണപ്പ കുട്ടിയെ ...

cow

ഉത്തര്‍പ്രദേശിലേതിനെക്കാളും ഗോവധനിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക, കേരളത്തെയും ബാധിച്ചേക്കും

ബംഗളൂരു: യുപിലേക്കാളും ഗുജറാത്തിലേക്കാളും ഗോവധ നിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി ...

congress leader roshan baig

4000 കോടിയുടെ ഐഎംഎ അഴിമതി കേസ്; കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷൻ ബേഗ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ റോഷൻ ബേഗിനെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഐമോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊൻസി അഴിമതി കേസിലാണ് ...

കര്‍ണാടകയില്‍ സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകും; ബിജെപി നേതാവ് ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി

കര്‍ണാടകയില്‍ സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകും; ബിജെപി നേതാവ് ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി

ബംഗളൂരു: കര്‍ണാടകയില്‍ സമീപഭാവിയില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. ട്വിറ്ററിലൂടെയാണ് പരാമര്‍ശം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും ...

Page 18 of 49 1 17 18 19 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.