നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; രാത്രി എട്ടുമുതല്‍ കര്‍ഫ്യൂ
ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജൂലൈ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും കര്‍ണാടകത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ രാത്രി ...