മുഴുപട്ടിണി, ചോരുന്ന കൂര.. പഠിക്കാന്‍ പുസ്തകങ്ങള്‍ പോലുമില്ല; പിയുസി പരീക്ഷ ഫലം വന്നപ്പോള്‍ നൂറില്‍ നൂറു മാര്‍ക്ക്, ഇത് 18കാരന് മതീന് ജമദറിന്റെ പോരാട്ടം
ബംഗളൂരു: മുഴുപട്ടിണിയും ചോരുന്ന കൂരയിലും പൊരുതി 18കാരന് മതീന് ജമദറിന്റെ പോരാട്ടം. കര്‍ണാടകയിലെ ഒരു ചേരിയില്‍ താമസിക്കുന്ന മതീന് നേടിയത് പിയുസി (പ്രീ യൂണിവേഴ്സിറ്റി കോഴ്സ്) പരീക്ഷയില്‍ ...