Tag: karipur plane crash

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ

തൃശ്ശൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടന്‍ സൂര്യ. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് താരം രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. ഒപ്പം വിമാനാപകടത്തില്‍ ...

കരിപ്പൂരിലെ റൺവേയ്ക്ക് ഒരു തകരാറുമില്ല; അന്വേഷണത്തിന് ശേഷം എല്ലാ വിവരവും പുറത്തുവരും: എയർപോർട്ട് ഡയറക്ടർ

കരിപ്പൂരിലെ റൺവേയ്ക്ക് ഒരു തകരാറുമില്ല; അന്വേഷണത്തിന് ശേഷം എല്ലാ വിവരവും പുറത്തുവരും: എയർപോർട്ട് ഡയറക്ടർ

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്താവളത്തിലെ അപകടം നടന്ന റൺവേയ്ക്ക് നിലവിൽ ഒരു തകരാറുമില്ലെന്ന് എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ ...

ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളെന്ന് നടന്‍ മമ്മൂട്ടി; കേരളത്തിന് പരീക്ഷണങ്ങള്‍ക്ക് കാഠിന്യമേറുമ്പോഴും പ്രതീക്ഷയുടെ വിളക്കുകള്‍ അണയുന്നില്ലെന്ന് താരം, കുറിപ്പ്

ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളെന്ന് നടന്‍ മമ്മൂട്ടി; കേരളത്തിന് പരീക്ഷണങ്ങള്‍ക്ക് കാഠിന്യമേറുമ്പോഴും പ്രതീക്ഷയുടെ വിളക്കുകള്‍ അണയുന്നില്ലെന്ന് താരം, കുറിപ്പ്

കൊച്ചി; ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടലിലും കരിപ്പൂര്‍ വിമാനാപകടത്തിലും പടര്‍ന്ന് പിടിക്കുന്ന കൊവിഡ് എന്ന മഹാമാരിയിലും പെരുമഴയിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ അഭിനന്ദിച്ചും ആത്മവിശ്വാസം പകര്‍ന്നും നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ...

airindia-1

കരിപ്പൂർ വിമാനാപകടം: മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു; 115 പേർ ചികിത്സയിൽ

കരിപ്പൂർ: എയർ ഇന്ത്യാ വിമാനം അപകടത്തിൽപെട്ട് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി ജി ...

ലോക്ക്ഡൗൺ കാരണം യാത്ര നീട്ടി; ഒടുവിൽ വിവാഹത്തിനായി സഹോദരനോടൊപ്പം നാട്ടിലേക്ക് തിരിച്ചു; റിയാസിന്റെ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; കണ്ണീർ തോരാതെ കുടുംബം

ലോക്ക്ഡൗൺ കാരണം യാത്ര നീട്ടി; ഒടുവിൽ വിവാഹത്തിനായി സഹോദരനോടൊപ്പം നാട്ടിലേക്ക് തിരിച്ചു; റിയാസിന്റെ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; കണ്ണീർ തോരാതെ കുടുംബം

ദുബായ്: ലോക്ക്ഡൗൺ കാരണം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ മുഹമ്മദ് റിയാസ് ഒടുവിൽ മാസങ്ങൾക്ക് ശേഷം വിവാഹിതനാകാനുള്ള തയ്യാറെടുപ്പുകളോടെയാണ് നാട്ടിലേക്ക് തിരിച്ചത്. സഹോദരനും കൂടെയുണ്ടായിരുന്നു. എന്നാൽ ദുബായിൽ ജോലി ...

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ ഒരു യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ ഒരു യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിയില്‍ കഴിയുന്ന ഒരു യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് ...

‘സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു’; കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

‘സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് അവര്‍ തന്നെ പഠിപ്പിച്ചു’; കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി

തൃശ്ശൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. സഹജീവിസ്‌നേഹവും കരുണയും എന്തെന്ന് ...

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകം

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകം

കോഴിക്കോട്: ദുബായിയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് ...

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സലിനെ (27) ഡീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വിമാനത്താവളത്തിലെത്താൻ വൈകിയതാണ്. വിമാനത്തിൽ കയറാനാകാതെ തിരിച്ചുപോയത് അഫ്‌സലിന് രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്-കരിപ്പൂർ ...

‘കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

‘കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നാട്ടുകാരെ അഭിനന്ദിച്ചത്. കൊവിഡ് ഭീതിയും അപകട ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.