Tag: karipur plane crash

karipur plane crash | Bignewslive

കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്കുള്ള ചികിത്സാ സഹായം നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ; പരിക്കേറ്റവര്‍ക്ക് കത്തയച്ചു, സ്വാഭാവിക നടപടി മാത്രമെന്ന് വിശദീകരണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഇരകള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നത് നിര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ. പരിക്കേറ്റവരില്‍ 84 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ...

‘വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണ്’; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര

‘വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണ്’; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര

മുംബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം ...

കരിപ്പൂര്‍ വിമാനാപകടം; തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു

കരിപ്പൂര്‍ വിമാനാപകടം; തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു

കരിപ്പൂര്‍: കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു. അപകടത്തില്‍പ്പെട്ട വിമാനം പൊളിച്ചുകൊണ്ടുപോകുന്നതിന് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് കരിപ്പൂരില്‍ വിമാനാപകടം ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു. ഞായറാഴ്ചയാണ് അഖിലേഷ് കുമാറിന്റെ ഭാര്യ മേഘ ശുക്‌ള മഥുര നയാതി മെഡിസിറ്റിയില്‍ ആണ്‍കുഞ്ഞിന് ജന്മം ...

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി ആണ് മരിച്ചത്. 38 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ...

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ ...

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ:  ആഷിഖ് പറയുന്നു

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പച്ചയായ കുറേ മനുഷ്യരുണ്ടവിടെ: ആഷിഖ് പറയുന്നു

മലപ്പുറം: കേരളം തന്നെ കണ്ട ഏറ്റവും വലിയ വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ യുവാവിന് നന്ദിയും കടപ്പാടും പറയാനുള്ളത് കൊണ്ടോട്ടിയിലെ ആ രക്ഷകന്മാരോടാണ്. 'മരണത്തിന് പിടികൊടുക്കാതെ ...

കരിപ്പൂർ സന്ദർശനം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല

കരിപ്പൂർ സന്ദർശനം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ സ്ഥലത്ത് സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഏഴ് മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ...

റോഡിനിരുവശത്തു നിന്നും ഉയർന്ന് ‘അമർ രഹേ’ വിളികൾ; കണ്ണീരോടെ കുടുംബം; ദീപക് സാഠേയ്ക്ക് മുംബൈയിൽ യാത്രാമൊഴി

റോഡിനിരുവശത്തു നിന്നും ഉയർന്ന് ‘അമർ രഹേ’ വിളികൾ; കണ്ണീരോടെ കുടുംബം; ദീപക് സാഠേയ്ക്ക് മുംബൈയിൽ യാത്രാമൊഴി

മുംബൈ: കരിപ്പൂർ വിമാനാപകടത്തിൽ നിരവധി ജീവനുകൾ രക്ഷിച്ചതിനു ശേഷം മരണത്തിന് കീഴടങ്ങിയ എയർഇന്ത്യ എക്‌സ്പ്രസ് പൈലറ്റും മുൻ വ്യോമസേന വിങ് കമാൻഡറുമായിരുന്ന ക്യാപ്റ്റൻ ദീപക് സാഠെയ്ക്ക് യാത്രാമൊഴി. ...

കരിപ്പൂർ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് നാട്ടിലേക്ക് യാത്ര ഒരുക്കി ഇന്ത്യൻ കോൺസുലേറ്റ്

കരിപ്പൂർ വിമാനാപകടത്തിൽ അനുചിതവും നിയമവിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തി; ഏവിയേഷൻ ഡയറക്ടർ ജനറലിനെ നീക്കണമെന്ന് പൈലറ്റുമാർ

ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തെ സംബന്ധിച്ച് അനുചിതമായ പരാമർശം നടത്തുകയും വ്യോമയാന സുരക്ഷ കണക്കിലെടുക്കുകയും ചെയ്ത് നിലവിലെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡിജിസിഎ) അരുൺ കുമാറിനെ ഉടൻ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.