സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയാകാന്‍ എനിക്ക് സാധിക്കില്ല! ഞാന്‍ അവര്‍ക്ക് നല്ലൊരു സുഹൃത്ത് മാത്രമായിരിക്കും; കരീന കപൂര്‍
സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും ആദ്യ വിവാഹത്തിലെ മക്കളായ സാറയുടെയും ഇബ്രാഹിമിന്റെയും അമ്മയുടെ സ്ഥാനത്ത് നില്ക്കാന് തനിക്ക് കഴിയില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. ഇരുവര്‍ക്കും ...