കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി
പൃഥ്വിരാജ് ചിത്രം കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതായി റിപ്പോർട്ട്. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. അതേസമയം, അജിത് നായകനായ ...