Tag: kannur

‘എല്ലാത്തിനെയും എടുത്തിട്ട് ചവിട്ടും’; മകനെ സ്‌റ്റേഷനിൽ നിന്നും ഇറക്കാൻ വന്ന അമ്മയെ തള്ളിയിട്ടു; ആക്രോശിച്ചു;  ധർമ്മടം സിഐയ്ക്ക് സസ്‌പെൻഷൻ

‘എല്ലാത്തിനെയും എടുത്തിട്ട് ചവിട്ടും’; മകനെ സ്‌റ്റേഷനിൽ നിന്നും ഇറക്കാൻ വന്ന അമ്മയെ തള്ളിയിട്ടു; ആക്രോശിച്ചു; ധർമ്മടം സിഐയ്ക്ക് സസ്‌പെൻഷൻ

കണ്ണൂർ: വാഹനത്തിൽ ഉരസിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാൻ വന്ന മാതാവിന് എതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സിഐ സ്മിതേഷാണ് മോശമായി പെരുമാറി ...

സുഡാനിൽ സൈനിക ഏറ്റുമുട്ടൽ; വെടിവെയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു

സുഡാനിൽ സൈനിക ഏറ്റുമുട്ടൽ; വെടിവെയ്പ്പിൽ മലയാളി കൊല്ലപ്പെട്ടു

കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. കണ്ണൂർ ...

death| bignewslive

റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

കോഴിക്കോട്: ട്രെയിനിലെ തീപിടത്തത്തിനിടെ കാണാതായ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. മട്ടന്നൂര്‍ സ്വദേശികളാണ് മരിച്ചത്. നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടര ...

death | bignewslive

പുഴയിലിറങ്ങിയത് മകനെ നീന്തല്‍ പഠിപ്പിക്കാന്‍, കണ്മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മകന്‍, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും, മരണവാര്‍ത്ത കേട്ട വേദനയില്‍ ഉറ്റവരും നാടും

കൊട്ടിയൂര്‍: കണ്ണൂരില്‍ അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. നീന്തല്‍ പഠിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ...

death| bignewlsive

പുഴയില്‍ കുളിക്കാനിറങ്ങി, 34കാരനും മകനും മുങ്ങിമരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് ...

bike accident | bignewlsive

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: വഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ...

thozhilurappu| bignewslive

തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം, നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍; തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറി ആക്രമം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു ...

bjp leader| bignewlsive

ബോംബ് നിര്‍മാണത്തിനിടെ വീട്ടില്‍ ഉഗ്രസ്‌ഫോടനം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ഭാര്യയ്ക്ക് പരിക്ക്

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ വീട്ടില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാടാണ് സംഭവം. അയിച്ചോത്ത് സ്വദേശി മുക്കോലപറമ്പത്ത് കെ കെ ...

acid attack| bignewslive

മതാചാരപ്രകാരം വിവാഹം, ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം മുന്‍ഭര്‍ത്താവിനൊപ്പം പോയതില്‍ പക, കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിന്റെ കാരണം തുറന്നുപറഞ്ഞ് പ്രതി

കണ്ണൂര്‍: കണ്ണൂരില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ...

തളിപ്പറമ്പിലെ ആസിഡ് ആക്രമണത്തിന് പിന്നിൽ യുവതിയുടെ മുൻ ഭർത്താവ്; സാമ്പത്തിക തർക്കം ക്രൂരമായ ആക്രമണത്തിന് കാരണമായെന്ന് പോലീസ്

തളിപ്പറമ്പിലെ ആസിഡ് ആക്രമണത്തിന് പിന്നിൽ യുവതിയുടെ മുൻ ഭർത്താവ്; സാമ്പത്തിക തർക്കം ക്രൂരമായ ആക്രമണത്തിന് കാരണമായെന്ന് പോലീസ്

കണ്ണൂർ: തളിപ്പറമ്പിൽ യുവതിക്ക് നേരെ പട്ടാപകലുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിൽ യുവതിയുടെ മുൻഭർത്താവെന്ന് പോലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. തളിപ്പറമ്പ് ...

Page 8 of 46 1 7 8 9 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.