Tag: kannur

ബസ് അപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തി; കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന് 22കാരി; പിടിയിൽ

ബസ് അപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തി; കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന് 22കാരി; പിടിയിൽ

ശ്രീകണ്ഠപുരം: കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്ത് എന്നുപറഞ്ഞ് മരണവീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ സ്വർണാഭരണം കവർന്നതായി പരാതി. യുവതിയെ പിന്നീട് പോലീസ് പിടിച്ചെങ്കിലും നഴ്‌സിന്റെ ബന്ധുക്കൾ പരാതിയില്ലെന്ന് ...

വാഹനം മോഷണം പോയ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി, പോലീസിനെ കബളിപ്പിച്ചെന്ന് പരാതി

മുയലിനെ വിറ്റ കാശുമായി വന്ന് 16കാരൻ, ഒപ്പം സിനിമക്ക് പോയി അഞ്ചാം ക്ലാസുകാരി; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ തിയേറ്ററിൽ നിന്നും പിടിയിൽ; പരിചയം സോഷ്യൽ മീഡിയ വഴി; ഞെട്ടൽ

കണ്ണൂർ: രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം.വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി ...

ടിടിഇ എന്ന് പരിചയപ്പെടുത്തി യുവാവിനെ വിവാഹം ചെയ്തു;  ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം പറ്റിച്ചു; ഇരിട്ടി സ്വദേശിനി ബിനിഷ ഒടുവിൽ പിടിയിൽ

ടിടിഇ എന്ന് പരിചയപ്പെടുത്തി യുവാവിനെ വിവാഹം ചെയ്തു; ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം പറ്റിച്ചു; ഇരിട്ടി സ്വദേശിനി ബിനിഷ ഒടുവിൽ പിടിയിൽ

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടുകയും ടിടിഇ ആയി ചമഞ്ഞ് വിവാഹം കഴിക്കുകയും ചെയ്ത ഇരിട്ടി സ്വദേശിനി പിടിയിൽ. ഇരിട്ടി ചരൾ ...

മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകളും നടത്തി; ഭർത്താവ് വേറെ വിവാഹവും കഴിച്ചു; സീതയെ ഏഴു വർഷത്തിന് ഇപ്പുറവും കാത്തിരുന്നത് മക്കൾ; ആഹ്ലാദം

മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകളും നടത്തി; ഭർത്താവ് വേറെ വിവാഹവും കഴിച്ചു; സീതയെ ഏഴു വർഷത്തിന് ഇപ്പുറവും കാത്തിരുന്നത് മക്കൾ; ആഹ്ലാദം

കണ്ണൂർ: മരിച്ചെന്ന് കരുതിയ അമ്മയെ ഏഴ് വർഷത്തിനിപ്പുറം വീണ്ടും കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ മക്കൾ. എന്നാൽ മറവിയുടെ ഭാരം അഴിച്ചുവെച്ച് വീടണഞ്ഞ സീതയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കാനായത്. ...

കണ്ണൂരിൽ ക്ഷേത്രജീവനക്കാരന് മർദ്ദനം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം;നാല് പേർ അറസ്റ്റിൽ

കണ്ണൂരിൽ ക്ഷേത്രജീവനക്കാരന് മർദ്ദനം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം;നാല് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ക്ഷേത്രം ജീവനക്കാരനു നേരെ മർദ്ദനം. താഴെ ചൊവ്വയിലെ ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കും പെരളശ്ശേരി 'അമ്പലനട'യിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ഷിബിനാണ് ...

അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം, വനിതാപോലീസുകാരി സ്‌റ്റേഷന് അകത്തുവെച്ച് എസ്‌ഐയെ പരസ്യമായി മർദ്ദിച്ചു

രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു

കണ്ണൂർ: ഇരിട്ടിയിൽ പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ജീവനൊടുക്കി. ആറളം സ്വദേശിനി മിനിയാണ് ആത്മഹത്യചെയ്തത്. സ്‌കൂളിൽ കൗൺസിലിംഗിനിടെ അയൽവാസിയും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവുമായി സ്നേഹത്തിലാണെന്നും, ഇയാൾ ...

theft attempt | bignewslive

പൂട്ടിക്കിടന്ന വീട്ടിൽ കയറി മോഷണ ശ്രമം; അബദ്ധത്തിൽ ചെന്ന് ചാടിയത് കിണറിൽ! പിന്നാലെ കൂട്ടനിലവിളിയും കരച്ചിലും, ഒടുവിൽ വലയിട്ടുപിടിച്ച് പോലീസിൽ ഏൽപ്പിച്ച് അഗ്നിരക്ഷാസേന

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കിണറ്റിൽ വീണു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി വലയിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ തളിപ്പറമ്പ് മുയ്യം ...

അധ്യാപകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറി, ആൾമറ തകർന്ന് കിണറ്റിൽ വീണു; നിലവിളിച്ച് കള്ളൻ; ഒടുവിൽ രക്ഷയ്‌ക്കെത്തി അഗ്നിരക്ഷാസേന!

അധ്യാപകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറി, ആൾമറ തകർന്ന് കിണറ്റിൽ വീണു; നിലവിളിച്ച് കള്ളൻ; ഒടുവിൽ രക്ഷയ്‌ക്കെത്തി അഗ്നിരക്ഷാസേന!

കണ്ണൂർ: ആളില്ലാത്ത സമയം നോക്കിവെച്ച് അധ്യാപകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ അതേവീട്ടിലെ കിണറ്റിൽവീണു. ഒടുവിൽ കള്ളന്റെ നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും അഗ്നിരക്ഷാസേനയും ഒടുവിൽ കള്ളനെ ...

ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയിൽ; വീഡിയോ പകർത്തിയ ഡോക്ടർക്ക് മർദ്ദനം; ഒടുവിൽ ഹോട്ടൽ അടപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയിൽ; വീഡിയോ പകർത്തിയ ഡോക്ടർക്ക് മർദ്ദനം; ഒടുവിൽ ഹോട്ടൽ അടപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ: പിലാത്തറയിൽ ഹോട്ടൽ ജീവനക്കാർ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ടതോടെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ ...

കിടപ്പാടം ജപ്തി ഭീഷണിയിൽ, 12 സെന്റ് സ്ഥലം ചുളുവിലയ്ക്ക് വാങ്ങാൻ ഇടനിലക്കാർ, തളരാതെ നറുക്കെടുപ്പ് നടത്തി ഹരിദാസ്; 1000 രൂപയുടെ 3000 കൂപ്പണുകൾ വിൽപ്പനയ്ക്ക്

കിടപ്പാടം ജപ്തി ഭീഷണിയിൽ, 12 സെന്റ് സ്ഥലം ചുളുവിലയ്ക്ക് വാങ്ങാൻ ഇടനിലക്കാർ, തളരാതെ നറുക്കെടുപ്പ് നടത്തി ഹരിദാസ്; 1000 രൂപയുടെ 3000 കൂപ്പണുകൾ വിൽപ്പനയ്ക്ക്

പിണറായി: കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ കടം തീർക്കാൻ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി വിൽക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ്. കുറഞ്ഞവിലയ മാത്രം ...

Page 12 of 46 1 11 12 13 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.