ഗാനമേളയ്ക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തു; തടയാന്‍ പോയ മേയറെ കയ്യേറ്റം ചെയ്ത് യുവാവ്, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സ്റ്റേജില്‍ കയറി ഒരാള്‍ ൃത്തം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ് ...