നടിയും ബിഗ് ബോസ് താരവുമായ ഛൈത്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു; കീടനാശിനി കുടിച്ച് അവശനിലയിൽ
ബംഗളൂരൂ: കന്നഡ സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂർ ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. കീടനാശിനി കുടിച്ച് അവശനിലയിൽ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ...