മുസ്ലീംങ്ങള്‍ മാത്രമല്ല, ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കള്‍;കനിമൊഴി എംപി
ചെന്നൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കനിമൊഴി എംപി. ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി പറഞ്ഞു. പൗരത്വ ഭേദഗതി ...