‘ഒരു കവിളില്‍ അടിക്കുമ്പോള്‍ മറുകവിള്‍ കാണിച്ചാല്‍ ഭിക്ഷ കിട്ടും, സ്വാതന്ത്ര്യം കിട്ടില്ല’; മഹാത്മാ ഗാന്ധിക്കെതിരെ പരിഹാസവുമായി കങ്കണ
മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ പരിഹാസവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധിയുടെ അഹിംസാവാദത്തെയാണ് താരം പരിഹസിച്ചത്. കൂടാതെ, ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധി ഒരിക്കലും ...