‘പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്’; ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഘവ ലോറന്‍സ്
സൂപ്പര്‍ ഹിറ്റ് ചിത്രമായ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കില്‍ നിന്നും പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് താന്‍ ...