വീണ്ടും വീണ്ടും കള്ളത്തരം പറഞ്ഞ് അധികാരത്തിലെത്താന്‍ ശ്രമിക്കേണ്ട..! ജനങ്ങള്‍ക്ക ബോധം വെച്ചു; മോഡിയെ വിമര്‍ശിച്ച് കനയ്യ കുമാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. മോഡി പച്ചക്കള്ളങ്ങള്‍ മെനയുന്നു ഇനിയും അധികാര കസേരയില്‍ എത്താണ് അദ്ദേഹത്തിന് ...