ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ വിവാഹമോചിതയായി
മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുവദിച്ച് സുപ്രീംകോടതി ഉത്തരവായതിന് പിന്നാലെ ആദ്യമായി മല ചവിട്ടിയ കനക ദുർഗ വിവാഹമോചിതയായതായി റിപ്പോർട്ട്. ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദർശനത്തിനെത്തി ഏറെ ...