‘രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നവരുമായ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കൂ’; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി കമല്‍ഹാസന്‍
ചെന്നൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായി ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ...