കല്ലട ബസ് ജീവനക്കാരുടെ ക്രൂരത തുടര്‍ക്കഥ! അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി; ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ ജീവനക്കാര്‍
ബംഗളൂരു: ഒന്നിനു പിറകെ ഒന്നായി സുരേഷ് കല്ലട ബസിനു നേരെ ഗുരുതര ആരോപണം. അമിത വേഗതയും അശ്രദ്ധമായി ബസ് ഓടിച്ചതും കാരണം ബസ് ഹംപില്‍ ചാടിയതിനെ തുടര്‍ന്ന് ...