മുറിയില്‍ ചെമ്പ് തകിടും ജപിച്ച വെള്ളവും! കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം! നടന്നത് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമം, ഇനി ആ മുറിയില്‍ ഇരിക്കില്ലെന്ന് സെക്രട്ടറി
കൊച്ചി: അധ്യക്ഷ പദവിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ കൂടോത്ര വിവാദം ആളികത്തുന്നു. കളമശ്ശേരിയിലെ നഗരസഭയിലാണ് വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. തര്‍ക്കം മുറുകുന്നതിനിടെ നഗരസഭാ സെക്രട്ടറിയുടെ ...