കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരനാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. 65 വയസായിരുന്നു. ...