‘എക്കാലത്തേയും ആരോഗ്യമന്ത്രിമാര്‍ ചെയ്യുന്നതേ ഈ തള്ളയും ചെയ്തിട്ടുള്ളൂ’; ആരോഗ്യമന്ത്രി കെകെ ശൈലജയെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന്; പ്രതിഷേധം
തൃശ്ശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെയാണ് മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ...