Tag: K Surendran

ആചാരസംരക്ഷണം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല; ശബരിമലയിലെ അന്തിമ വിധി അനുകൂലമല്ലെങ്കിൽ മോഡി സർക്കാർ നിയമനിർമ്മാണം നടത്തും; മുരളീധരൻ

ആചാരസംരക്ഷണം ബിജെപിക്ക് തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല; ശബരിമലയിലെ അന്തിമ വിധി അനുകൂലമല്ലെങ്കിൽ മോഡി സർക്കാർ നിയമനിർമ്മാണം നടത്തും; മുരളീധരൻ

പത്തനംതിട്ട: ആചാര സംരക്ഷണം ബിജെപിക്ക് കേവല തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ അന്തിമവിധി അനുകൂലമല്ലെങ്കിൽ, നിയമനിർമ്മാണം നടത്താൻ മോഡി സർക്കാർ ...

k surendran | Bignewslive

മഞ്ചേശ്വരത്തോ കോന്നിയോ മത്സരിക്കണമെന്ന് പാര്‍ട്ടി; നിര്‍ദേശം തള്ളി കെ സുരേന്ദ്രന്‍, യോഗം തീരും മുന്‍പേ മടങ്ങി

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തോ കോന്നിയോ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശത്തെ തള്ളി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന സമിതിയോഗത്തിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ...

കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്‍

കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയോട് മര്യാദവിട്ട് ...

മോഡി ബഹുഭാഷയ്‌ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂർ; വിവാഹത്തിന്റെ കാര്യമാണോ തരൂർ പറയുന്നതെന്ന് കെ സുരേന്ദ്രൻ

മോഡി ബഹുഭാഷയ്‌ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂർ; വിവാഹത്തിന്റെ കാര്യമാണോ തരൂർ പറയുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തിൽ വാക്‌പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. ...

മഞ്ചേശ്വരം കേസില്‍ ഇനിയും കാത്തിരിക്കാനില്ല; കെ സുരേന്ദ്രന്‍ പിന്മാറി; ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് പറഞ്ഞിട്ടില്ല; ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ സംഘപരിവാറിനെതിരെ വാളെടുക്കുന്നതെന്തിന്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെയുള്ള ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതി മന്ത്രിയും സംഘപരിവാറിനെതിരെ വാളെടുക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഉത്തരവാദപ്പെട്ടവർ ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ പിന്മാറ്റം:  എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്കുണ്ടാവരുത് എന്നുകരുതി;   കെ സുരേന്ദ്രന്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ പിന്മാറ്റം: എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്കുണ്ടാവരുത് എന്നുകരുതി; കെ സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന് കരുതിയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അവസാന ...

കെ സുരേന്ദ്രന്റെ പേരില്‍ കുന്നോളം കേസുകള്‍; പരസ്യം ചെയ്യാന്‍ വേണം 60 ലക്ഷം; ആകെ ചെലവഴിക്കാവുന്ന തുക 75 ലക്ഷവും; വെട്ടിലായി സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കോടതിച്ചെലവ് നല്‍കണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍; എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ഹൈക്കോടതി. അതിനിടെ, കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് ...

ശബരിമലയില്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു എന്നാണ് കേന്ദ്രം പറഞ്ഞത്; നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളവുമായി കെ സുരേന്ദ്രന്‍

ശബരിമലയില്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു എന്നാണ് കേന്ദ്രം പറഞ്ഞത്; നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളവുമായി കെ സുരേന്ദ്രന്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമങ്ങളും പ്രതിഷേധങ്ങളും ചെറുതല്ല. ആ സമരമുഖത്ത് മുന്‍പന്തിയില്‍ ഉണ്ടായതാകട്ടെ ബിജെപിയും. സ്ത്രീപ്രവേശനം ...

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

കൊച്ചി: പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി ബിജെപി ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ...

കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടും കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയെന്ന് ചോദിച്ച കെ സുരേന്ദ്രന് മറുപടി നല്‍കി ആരോഗ്യമന്ത്രി

കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടും കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയെന്ന് ചോദിച്ച കെ സുരേന്ദ്രന് മറുപടി നല്‍കി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കോഴിക്കോട് ...

Page 29 of 45 1 28 29 30 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.