Tag: K Surendran got bail

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്; പുരസ്‌കാരം നേടികൊടുത്തത് സമര മുഖത്ത് നല്‍കിയ സംഭാവനകള്‍

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്; പുരസ്‌കാരം നേടികൊടുത്തത് സമര മുഖത്ത് നല്‍കിയ സംഭാവനകള്‍

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും ...

ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് ...

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

കൊച്ചി: പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി ബിജെപി ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ...

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍!

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍!

പത്തനംതിട്ട: വോട്ടിങ് യന്ത്രത്തിലെ തിരിമറിയില്‍ പ്രതികരണവുമായി ബിജെപി നേതാവും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ രംഗത്ത്. വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പത്തനംതിട്ടയില്‍ ...

സസ്‌പെന്‍സ് ഇല്ല, അനിശ്ചിതത്വം നീങ്ങി; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥി

സസ്‌പെന്‍സ് ഇല്ല, അനിശ്ചിതത്വം നീങ്ങി; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ഏറെ നാള്‍ നീണ്ടു നിന്ന അനിശ്ചിതത്വം ഒടുവില്‍ നീങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി ...

മകരവിളക്കിന് ശബരിമലയില്‍ പോകണമെന്ന് കെ സുരേന്ദ്രന്‍; നിലവിലെ സാഹചര്യം ശാന്തമാണ്, അത് നശിപ്പിക്കാന്‍ ആണോ എന്ന് തിരിച്ച് ചോദിച്ച് കോടതി!

മകരവിളക്കിന് ശബരിമലയില്‍ പോകണമെന്ന് കെ സുരേന്ദ്രന്‍; നിലവിലെ സാഹചര്യം ശാന്തമാണ്, അത് നശിപ്പിക്കാന്‍ ആണോ എന്ന് തിരിച്ച് ചോദിച്ച് കോടതി!

കൊച്ചി: മകരവിളക്കിന് ശബരിമലയില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ബിജെപി ജറല്‍ സെക്രട്ടറി കെ സുരേന്ദ്രനോട് നിലവിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ആണോ എന്ന് ചോദിച്ച് ...

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം, ജയില്‍മോചിതനാകുന്നത് 23 ദിവസങ്ങള്‍ക്കു ശേഷം

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം, ജയില്‍മോചിതനാകുന്നത് 23 ദിവസങ്ങള്‍ക്കു ശേഷം

കൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ...

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ...

പുറത്തിറങ്ങാനാകാത്ത സുരേന്ദ്രനെ പോലെ പുറത്തിറക്കാതെ പിന്തുണ പോസ്റ്ററുകളും! കെട്ടികിടക്കുന്നത് എണ്ണിയാല്‍ തീരാത്ത പോസ്റ്ററുകള്‍, വിഭാഗീയത രൂക്ഷം

പുറത്തിറങ്ങാനാകാത്ത സുരേന്ദ്രനെ പോലെ പുറത്തിറക്കാതെ പിന്തുണ പോസ്റ്ററുകളും! കെട്ടികിടക്കുന്നത് എണ്ണിയാല്‍ തീരാത്ത പോസ്റ്ററുകള്‍, വിഭാഗീയത രൂക്ഷം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചെത്തിയ കെ സുരേന്ദ്രന്‍ അറസ്റ്റിലായിട്ട് നാളുകള്‍ പിന്നിടുന്നു. ജാമ്യം നിരന്തരം ലഭിച്ചിട്ടും നേതാവിന് പുറത്തിറങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒന്നിനു പുറകെ മറ്റൊന്നായി ...

52കാരിയെ തടഞ്ഞ സംഭവം; കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു, പുറത്തിറങ്ങാനാകാതെ സമ്മര്‍ദ്ദത്തില്‍ നേതാവ്

52കാരിയെ തടഞ്ഞ സംഭവം; കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു, പുറത്തിറങ്ങാനാകാതെ സമ്മര്‍ദ്ദത്തില്‍ നേതാവ്

പത്തനംതിട്ട: സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.