Tag: k surendran arrest

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമസഭയ്ക്ക് മുമ്പില്‍ സമരം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമസഭയ്ക്ക് മുമ്പില്‍ സമരം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്‍പില്‍ സമരം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കി. കൊവിഡ് മാനദണ്ഡങ്ങളും മറ്റും കാറ്റില്‍പറത്തിയാണ് ...

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് എന്ത്..? കോടിയേരിയോടും മുഖ്യമന്ത്രിയോടും ആരാഞ്ഞ് കെ സുരേന്ദ്രന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് എന്ത്..? കോടിയേരിയോടും മുഖ്യമന്ത്രിയോടും ആരാഞ്ഞ് കെ സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവതി പ്രവേശന കാര്യത്തില്‍ ...

കേരളത്തിലും നടപ്പിലാവുമെന്ന് കെ സുരേന്ദ്രന്‍; വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതി, കുറിക്കു കൊള്ളുന്ന മറുപടിയുമായി എഎ റഹീം

കേരളത്തിലും നടപ്പിലാവുമെന്ന് കെ സുരേന്ദ്രന്‍; വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതി, കുറിക്കു കൊള്ളുന്ന മറുപടിയുമായി എഎ റഹീം

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കിയതിനെ ചൊല്ലി ഫേസ്ബുക്കില്‍ പോര്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് ...

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്; പുരസ്‌കാരം നേടികൊടുത്തത് സമര മുഖത്ത് നല്‍കിയ സംഭാവനകള്‍

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്; പുരസ്‌കാരം നേടികൊടുത്തത് സമര മുഖത്ത് നല്‍കിയ സംഭാവനകള്‍

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം. ശബരിമല ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും ...

ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി തീരുമാനത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ആശ്വാസം, അയ്യപ്പഭക്തരുടെ വിജയം, പിണറായി സര്‍ക്കാരിന് ...

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി കെ സുരേന്ദ്രന്‍ പിന്‍വലിച്ചു; 42,000 രൂപ അടയ്ക്കണമെന്ന് കോടതി, മഞ്ചേശ്വരം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

കൊച്ചി: പിബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ നല്‍കിയ ഹര്‍ജി ബിജെപി ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ...

അബ്ദുള്ള കുട്ടിക്ക് ഇങ്ങോട്ടുവരാം, വാഗ്ദാനങ്ങളൊന്നും തരാനില്ല, തരാനുള്ളത് മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ല എന്ന ഉറപ്പ് മാത്രം; കെ സുരേന്ദ്രന്‍

അബ്ദുള്ള കുട്ടിക്ക് ഇങ്ങോട്ടുവരാം, വാഗ്ദാനങ്ങളൊന്നും തരാനില്ല, തരാനുള്ളത് മുസ്ലീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ല എന്ന ഉറപ്പ് മാത്രം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ള കുട്ടിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രനും. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ...

സുവര്‍ണ്ണാവസരം കിട്ടിയിട്ടും ദയനീയ പരാജയം; പിള്ളയെ മാറ്റണമെന്ന് ആവശ്യം, പകരക്കാരനാവുന്നത് കെ സുരേന്ദ്രന്‍…? ഇന്ന് നിര്‍ണ്ണായകയോഗം

സുവര്‍ണ്ണാവസരം കിട്ടിയിട്ടും ദയനീയ പരാജയം; പിള്ളയെ മാറ്റണമെന്ന് ആവശ്യം, പകരക്കാരനാവുന്നത് കെ സുരേന്ദ്രന്‍…? ഇന്ന് നിര്‍ണ്ണായകയോഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. ശബരിമല സ്ത്രീപ്രവേശനത്തില്‍ ലഭിച്ച സുവര്‍ണ്ണാവസരം പോലും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതില്‍ ...

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു; ജില്ലാ കളക്ടറുടെ തിടുക്കവും സംശയാസ്പദം; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു; ജില്ലാ കളക്ടറുടെ തിടുക്കവും സംശയാസ്പദം; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ...

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍!

വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍!

പത്തനംതിട്ട: വോട്ടിങ് യന്ത്രത്തിലെ തിരിമറിയില്‍ പ്രതികരണവുമായി ബിജെപി നേതാവും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ രംഗത്ത്. വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പത്തനംതിട്ടയില്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.