‘സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ ബിജെപി സഹായിച്ചില്ല, പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടു ‘, ജീവനൊടുക്കിയ കെ.അനില്‍കുമാറിന്‍റെ ആത്മഹത്യ കുറിപ്പ്
തിരുവനന്തപുരം: ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാറിന്‍റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങൾ പുറത്ത്. താൻ എല്ലാവരേയും സഹായിച്ചെന്നും എന്നാൽ പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടുവെന്നും ...

