സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തി ;ജീവനക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച്ച
ഹൈദരാബാദ്: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ കടയില്‍ എത്തി ജ്വല്ലറി ജീവനക്കാരന്റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് വന്‍ കവര്‍ച്ച. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. പ്രതി കടയില്‍ എത്തിയ ...