സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗീക ആരോപണം; ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗീക പീഡന പരാതി അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.ജസ്റ്റിസ് എന്‍വി ...