ഭാരതപര്യടനത്തിന് ഇറങ്ങിയ ബിജെപി ദേശീയധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കോവിഡ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത ട്വിറ്ററിലൂടെ ...