പരിഹസിച്ചവരെയും കുറ്റപ്പെടുത്തിയവരെയും തോല്‍പ്പിച്ച് ജീവിതത്തില്‍ പുതിയ വിജയം തീര്‍ത്ത് ഡോളി
ഫഖ്റുദ്ധീന്‍ പന്താവൂര്‍ ചില ആളുകള്‍ അങ്ങനെയാണ്, അവര്‍ നമ്മുടെ മനസ്സിനെ വല്ലാതെ തളര്‍ത്തും. അങ്ങേയറ്റം നമ്മെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതെല്ലാം ഉണര്‍വോടെ പുതിയ ലക്ഷ്യത്തിലേക്ക് എത്തിക്കാനായാല്‍ ...